Questions from മലയാള സാഹിത്യം

11. ശാർങ്ഗക പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

12. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

13. മാധവ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. മാധവൻ നായർ

14. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

15. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

16. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

17. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

കെ.ദാമോദരൻ

18. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

19. എന്‍റെ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

20. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

Visitor-3206

Register / Login