Questions from മലയാള സാഹിത്യം

221. അന്തിമേഘങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം.പി. അപ്പൻ

222. ജീവിത പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട് ഗോവിന്ദപിഷാരടി

223. ബധിരവിലാപം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

224. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

225. തത്ത്വമസി - രചിച്ചത്?

സുകുമാര് അഴിക്കോട് (ഉപന്യാസം)

226. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

227. എന്‍റെ നാടുകടത്തൽ' എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

228. വൻമരങ്ങൾ വീഴുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

229. ഓർമ്മയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

230. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

Visitor-3674

Register / Login