Questions from മലയാള സാഹിത്യം

231. തെസിംഹ പ്രസവം' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

232. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

233. ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

234. ധർമ്മപുരാണം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

235. ഒരാൾ കൂടി കള്ളനായി' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

236. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

237. ജനകഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

238. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

239. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

240. തുലാവർഷപച്ച' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3420

Register / Login