Questions from മലയാള സാഹിത്യം

241. സംസ്ഥാന കവി' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

242. കോവിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

243. നാറാണത്തുഭ്രാന്തന് - രചിച്ചത്?

പി. മധുസൂദനന് നായര് (കവിത)

244. ആൾക്കൂട്ടത്തിൽ തനിയെ' എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

245. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?

വീണപൂവ്

246. കല്യാണസൌഗന്ധികം - രചിച്ചത്?

കുഞ്ചന്നമ്പ്യാര്‍ (കവിത)

247. ജനകീയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

248. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

249. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

കെ.ദാമോദരൻ

250. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

Visitor-3509

Register / Login