281. എന്‍റെ നാടുകടത്തൽ' എന്ന കൃതിയുടെ രചയിതാവ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
282. തത്ത്വമസി - രചിച്ചത്?
സുകുമാര് അഴിക്കോട് (ഉപന്യാസം)
283. വിഷ കന്യക' എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
284. കളിയച്ചൻ' എന്ന കൃതിയുടെ രചയിതാവ്?
പി. കുഞ്ഞിരാമൻ നായർ
285. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
286. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
287. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?
എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
288. ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കട്ടക്കയം ചെറിയാൻ മാപ്പിള
289. കേരളപാണിനീയം രചിച്ചത്?
എ.ആർ രാജരാജവർമ്മ
290. കൊച്ചു സീത' എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ