21. സംസ്കൃത നാടകങ്ങള്ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്ത്തനം?
ദൂതവാക്യം
22. എഴുത്തച്ഛന്റെ ജന്മസ്ഥലം?
തിരൂർ മലപ്പുറം
23. വി.കെ.എൻ' എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്?
വി.കെ നാരായണൻ നായർ
24. നീലക്കുയിൽ' എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
25. ചെല്ലപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
അനുഭവങ്ങൾ പാളിച്ചകൾ
26. സ്വാതിതിരുനാള് - രചിച്ചത്?
വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )
27. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?
തലയോട്
28. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്ഷം?
1889
29. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?
എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
30. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്