Questions from മലയാള സാഹിത്യം

291. അടരുന്ന ആകാശം' എന്ന യാത്രാവിവരണം എഴുതിയത്?

ജോർജ്ജ് ഓണക്കൂർ

292. ചങ്ങമ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

293. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

294. കേരള വാത്മീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

295. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

296. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

297. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

രാജലക്ഷ്മി (നോവല് )

298. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

299. കാഞ്ചനസീത' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

300. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

Visitor-3177

Register / Login