Questions from മലയാള സാഹിത്യം

311. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?

മാധവൻ നായർ വി

312. ഭക്തകവി എന്നറിയപ്പെടുന്നത്?

പൂന്താനം

313. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

314. കുറത്തി - രചിച്ചത്?

കടമനിട്ട രാമകൃഷ്ണന് (കവിത)

315. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

316. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

317. സാഹിത്യമഞ്ജരി' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

318. നാറാണത്തുഭ്രാന്തന് - രചിച്ചത്?

പി. മധുസൂദനന് നായര് (കവിത)

319. ദി ജഡ്ജ്മെന്റ് - രചിച്ചത്?

എന്.എന് പിള്ള (നാടകം)

320. രണ്ടാമൂഴം - രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

Visitor-3022

Register / Login