Questions from മലയാള സാഹിത്യം

341. തുലാവർഷപച്ച' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

342. മണിനാദം എന്ന കവിതയുടെ രജയിതാവ്?

ഇടപ്പള്ളി

343. പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

344. പാവം മാനവഹൃദയം' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

345. നഷ്ടപ്പെട്ട നീലാംബരി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

346. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

സഫലമീ യാത്ര

347. സാവിത്രി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

348. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്?

മഴമംഗലം നമ്പൂതിരി

349. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

350. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

Visitor-3110

Register / Login