Questions from മലയാള സാഹിത്യം

371. പാടുന്ന പിശാച്' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

372. ബാല്യകാല സഖി' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

373. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

374. ഉള്ളിൽ ഉള്ളത്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

375. നളചരിതം ആട്ടക്കഥ- രചിച്ചത്?

ഉണ്ണായിവാര്യര് (കവിത)

376. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

377. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

378. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

379. വി.കെ.എൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

380. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3588

Register / Login