Questions from മലയാള സാഹിത്യം

381. കള്ള്'എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

382. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

383. സാഹിത്യ വാരഫലം - രചിച്ചത്?

എം. കൃഷ്ണന്നായര് (ഉപന്യാസം)

384. ജീവിത സമരം' എന്ന കൃതിയുടെ രചയിതാവ്?

സി. കേശവൻ

385. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

386. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

387. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

388. വിഷ കന്യക' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

389. ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന ജീവചരിത്രം എഴുതിയത്?

കെ.പി.അപ്പൻ

390. ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് " എന്ന മലയാള കൃതിയുടെ കർത്താവ്?

സക്കറിയാ

Visitor-3714

Register / Login