391. അഗ്നിസാക്ഷി - രചിച്ചത്?
ലളിതാംബികാ അന്തര്ജ്ജനം (നോവല് )
392. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി?
കൊട്ടാരക്കര തമ്പുരാൻ
393. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?
കുമാരനാശാൻ
394. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
തോന്നയ്ക്കൽ; തിരുവനന്തപുരം
395. നാളികേര പാകൻ' എന്നറിയപ്പെടുന്നത്?
ഉള്ളൂർ
396. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?
കേരള ഭാഷാ സാഹിത്യ ചരിത്രം
397. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?
കേശവീയം
398. മലയാളത്തിലെ ആദ്യത്തെ അപസര്പ്പക നോവല്?
ഭാസ്കരമേനോന് (രാമവര്മ്മ അപ്പന് തമ്പുരാന് )
399. സോപാനം' എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
400. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?
പ്രേമാമ്രുതം