Questions from മലയാള സാഹിത്യം

421. മുല്ലൂർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

422. ദൈവത്തിന്‍റെ കാന് - രചിച്ചത്?

എന്പി മുഹമ്മദ് (നോവല് )

423. പ്രണാമം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

424. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

425. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

426. ശിഷ്യനും മകനും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

427. "വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ?

അംശി നാരായണപിള്ള

428. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

429. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

430. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ

Visitor-3406

Register / Login