Questions from മലയാള സാഹിത്യം

431. പ്രേംജി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

432. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

433. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

434. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

എൻ. ശ്രീകണ്ഠൻ നായർ

435. ആയിഷ' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

436. മല്ലൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

നെല്ല്

437. വില കുറഞ്ഞ മനുഷ്യൻ' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

438. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

439. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

440. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്?

പി.കെ ബാലക്കൃഷ്ണന് (നോവല് )

Visitor-3285

Register / Login