Questions from മലയാള സാഹിത്യം

451. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

452. ദുരവസ്ഥ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

453. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

454. മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്?

എംമുകുന്ദന് (നോവല് )

455. രാമരാജ ബഹദൂർ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

456. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

457. രാധയെവിടെ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

458. നീർമ്മാതളം പൂത്ത കാലം' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

459. പ്രേംജി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

460. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

Visitor-3306

Register / Login