Questions from മലയാള സാഹിത്യം

461. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

462. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

463. വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

464. തിക്കൊടിയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞനന്ദൻ നായർ

465. ഭൂതരായർ' എന്ന കൃതിയുടെ രചയിതാവ്?

അപ്പൻ തമ്പുരാൻ

466. എന്‍റെ മൃഗയാ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

467. ഡൽഹി ഗാഥകൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

468. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

469. ഉള്ളൂർ രചിച്ച നാടകം ?

അംബ

470. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ?

എഴുത്തച്ഛൻ

Visitor-3065

Register / Login