471. ഉമാകേരളം - രചിച്ചത്?
ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)
472. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?
കൂട്ടു കൃഷി
473. എന്റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?
പൊൻകുന്നം വർക്കി
474. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?
എന്.വി കൃഷ്ണവാരിയര് (കവിത)
475. എ മൈനസ് ബി' എന്ന കൃതിയുടെ രചയിതാവ്?
വി.വി അയ്യപ്പൻ
476. മധുരം ഗായതി' എന്ന കൃതിയുടെ രചയിതാവ്?
ഒ.വി വിജയൻ
477. ബലിക്കുറുപ്പുകൾ' എന്ന കൃതിയുടെ രചയിതാവ്?
എ അയ്യപ്പൻ
478. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
479. അടരുന്ന കക്കകൾ' എന്ന യാത്രാവിവരണം എഴുതിയത്?
ആഷാമേനോൻ
480. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?
കേരള ഭാഷാ സാഹിത്യ ചരിത്രം