Questions from മലയാള സാഹിത്യം

41. മാര്ത്താണ്ടവര്മ്മ - രചിച്ചത്?

സിവിരാമന്പിള്ള (നോവല് )

42. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

43. തോറ്റില്ല' എന്ന നാടകം രചിച്ചത്?

തകഴി

44. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

45. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

46. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

രാമപുരത്ത് വാര്യർ

47. സ്വാതിതിരുനാള് - രചിച്ചത്?

വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് )

48. ഇതാ ഇവിടെവരെ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

49. ഭക്തകവി എന്നറിയപ്പെടുന്നത്?

പൂന്താനം

50. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

Visitor-3774

Register / Login