Questions from മലയാള സാഹിത്യം

491. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

കണ്ണശ രാമായണം (എഴുതിയത്:

492. മാമ്പഴം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

493. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

494. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )

495. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്?

ആനന്ദ്

496. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

497. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

498. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

499. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

500. കാലം- രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

Visitor-3392

Register / Login