Questions from മലയാള സാഹിത്യം

501. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

502. നീലവെളിച്ചം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

503. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

504. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

505. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ചെറുകാട്

506. ദി ജഡ്ജ്മെന്റ് - രചിച്ചത്?

എന്.എന് പിള്ള (നാടകം)

507. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

508. തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

509. എ മൈനസ് ബി' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

510. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

കണ്ണശ രാമായണം (എഴുതിയത്:

Visitor-3855

Register / Login