Questions from മലയാള സാഹിത്യം

571. വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

572. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?

കൂട്ടു കൃഷി

573. കാഞ്ചനസീത' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

574. കല്യാണസൌഗന്ധികം - രചിച്ചത്?

കുഞ്ചന്നമ്പ്യാര്‍ (കവിത)

575. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

576. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

577. നിവേദ്യം അമ്മ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

578. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

579. ഗുരു - രചിച്ചത്?

കെ. സുരേന്ദ്രന് (നോവല് )

580. ചങ്ങമ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

Visitor-3270

Register / Login