Questions from മലയാള സാഹിത്യം

641. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

642. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

സഫലമീ യാത്ര

643. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി?

ചിത്രശാല

644. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

645. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

646. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

647. പയ്യന് കഥകള്‍ - രചിച്ചത്?

വി.കെ.എന്‍ (ചെറുകഥകള് )

648. ലീല' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

649. കല്യാണസൌഗന്ധികം - രചിച്ചത്?

കുഞ്ചന്നമ്പ്യാര്‍ (കവിത)

650. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

Visitor-3246

Register / Login