711. ചുടല മുത്തു' ഏത് കൃതിയിലെ കഥാപാത്രമാണ്?
തോട്ടിയുടെ മകൻ
712. ഭാഷാനൈഷധം ചമ്പുവിന്റെ കർത്താവ്?
മഴമംഗലം നമ്പൂതിരി
713. രാമായണത്തെ ആസ്പദമാക്കി കുമാരനാശാൻ രചിച്ച കാവ്യം?
ചിന്താവിഷ്ടയായ സീത
714. ചത്രവും ചാമരവും - രചിച്ചത്?
എം.പി ശങ്കുണ്ണിനായര് (ഉപന്യാസം)
715. സ്വാതിതിരുനാള് - രചിച്ചത്?
വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )
716. അറബിപ്പൊന്ന് - രചിച്ചത്?
എം.ടി & എന്.പിമുഹമ്മദ് (നോവല് )
717. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?
നാട്യശാസ്ത്രം
718. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?
ബാലാമണിയമ്മ
719. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?
ധൂമകേതുവിന്റെ ഉദയം (സർദാർ കെ.എം പണിക്കർ )
720. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?
ഡോ.എം. ലീലാവതി