Questions from മലയാള സാഹിത്യം

731. ജീവിത പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട് ഗോവിന്ദപിഷാരടി

732. കന്നിക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

733. മണിനാദം എന്ന കവിതയുടെ രജയിതാവ്?

ഇടപ്പള്ളി

734. സമ്പൂര്ണ കൃതികള് - രചിച്ചത്?

വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)

735. പണ്ഡിതനായ കവി?

ഉള്ളൂർ

736. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?

പാട്ടുസാഹിത്യം

737. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

738. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?

പുറക്കാട്

739. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

740. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?

മണിപ്രവാളം

Visitor-3857

Register / Login