Questions from മലയാള സാഹിത്യം

751. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

752. കഥകളിയുടെ സാഹിത്യ രൂപം?

ആട്ടക്കഥ

753. മാധവൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

754. നിവേദ്യം അമ്മ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

755. സർവ്വീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

756. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

757. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?

മലയാളം സംസ്കൃതം

758. കുരുക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

759. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

760. വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്?

സി.വി. രാമൻപിള്ള

Visitor-3460

Register / Login