Questions from മലയാള സാഹിത്യം

761. നിന്‍റെ ഓർമ്മയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

762. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

763. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

764. അരക്കവി എന്നറിയപ്പെടുന്നത്?

പുനം നമ്പൂതിരി

765. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

766. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം

767. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

768. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

സി. രാധാകൃഷ്ണന് (നോവല് )

769. ദി ജഡ്ജ്മെന്റ് - രചിച്ചത്?

എന്.എന് പിള്ള (നാടകം)

770. പി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

Visitor-3054

Register / Login