Questions from മലയാള സാഹിത്യം

781. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

782. എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?

എ.കെ. ഗോപാലൻ

783. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

784. എന്‍റെ കേരളം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.രവീന്ദ്രൻ

785. സ്നേഹ ഗായകൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

786. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

787. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

788. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

789. കൈരളിയുടെ കഥ - രചിച്ചത്?

എന്. കൃഷ്ണപിള്ള (ഉപന്യാസം)

790. എന്‍റെ മൃഗയാ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

Visitor-3232

Register / Login