Questions from മലയാള സാഹിത്യം

71. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?

വീണപൂവ്

72.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

73. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

74. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

75. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

76. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

77. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

78. മദിരാശി യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

79. ഒറ്റയടിപ്പാത' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

80. സന്താനഗോപാലം രചിച്ചത്?

പൂന്താനം

Visitor-3781

Register / Login