Questions from മലയാള സാഹിത്യം

791. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

792. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

793. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

794. അപ്പുണ്ണി'ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

795. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

തലയോട്

796. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

797. വാസ്തുഹാര - രചിച്ചത്?

സി.വി ശ്രീരാമന് (നോവല് )

798. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

799. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

800. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3879

Register / Login