Questions from മലയാള സാഹിത്യം

81. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

82. ശ്യാമ മാധവം' എന്ന കൃതിയുടെ രചയിതാവ്?

പ്രഭാവർമ്മ

83. മാലി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

84. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

ശുകസന്ദേശം

85. ഉജ്ജയിനി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

86. തേവിടിശ്ശി' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

87. ഗസല് - രചിച്ചത്?

ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

88. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

89. ഓർമ്മക്കുറിപ്പുകൾ' ആരുടെ ആത്മകഥയാണ്?

അജിത

90. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

Visitor-3807

Register / Login