Questions from മലയാള സിനിമ

1. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?

മകള്‍ക്ക്

2. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

3. വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

4. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?

ഗോഡ്ഫാദർ

5. മലയാളത്തിലെ രണ്ടാമത്തെ സിനിമ?

മാർത്താണ്ഡവർമ

6. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

7. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)

8. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?

ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)

9. മലയാളത്തിലെ ആദ്യ സിനിമ?

വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )

10. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?

മില്ലേനിയം സ്റ്റാര്‍സ്‌

Visitor-3685

Register / Login