Questions from വാര്‍ത്താവിനിമയം

121. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

122. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

2004

123. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

ഏഷ്യാനെറ്റ്

124. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

ഡൽഹൗസി

125. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

126. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്

127. ദൂരദർശന്‍റെ സ്പോർട്സ് ചാനൽ?

ഡി.ഡി.സ്പോർട്സ്

128. ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?

വാച്ച്

129. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്റ് -1993

130. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി

Visitor-3440

Register / Login