Questions from വാര്‍ത്താവിനിമയം

141. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

ഡൽഹി

142. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?

1898

143. SMS ന്‍റെ പൂർണ്ണരൂപം?

ഷോർട്ട് മെസ്സേജ് സർവീസ്

144. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്?

എയർടെൽ

145. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

1957

146. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

147. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

ഡോൾഫിൻ

148. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ?

രാജാ രവിവർമ്മ

149. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

Escotel ( ഐഡിയ )

150. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?

ജോൺ ബേഡ്

Visitor-3683

Register / Login