Questions from വാര്‍ത്താവിനിമയം

131. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

132. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

അലാവുദീൻ ഖിൽജി

133. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

134. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില?

അര അണ

135. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

ഡി.ഡി ഭാരതി

136. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

കൊൽക്കത്താ - 2012 ൽ

137. ആകാശവാണിയുടെ ആസ്ഥാനം?

ന്യൂഡൽഹി

138. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

വി.എസ്.എൻ.എൽ

139. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?

ഭൂട്ടാൻ - 1973

140. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

1961

Visitor-3650

Register / Login