121. ദൂരദർശന്റെ അന്തർദേശീയ ചാനൽ?
DD ഇന്ത്യ
122. ദൂരദർശന്റെ സ്പോർട്സ് ചാനൽ?
ഡി.ഡി.സ്പോർട്സ്
123. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം?
BBC - British Broadcasting corporation
124. Asian Pacific Postal union (APPU) ന്റെ ആസ്ഥാനം?
മനില - ഫിലിപ്പൈൻസ്
125. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
ന്യൂഡൽഹി - 2013 മാർച്ച് 8
126. ഏതിന്റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
വാച്ച്
127. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
1930
128. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?
സൂര്യ -1998
129. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്?
അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്
130. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം?
ഡൽഹി