111. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായി - 1951
112. ദൂരദർശന്റെ പുതിയ ടാഗ് ലൈൻ?
ദേശ് കാ അപ്നാ ചാനൽ ( country's own channel )
113. കമ്പി തപാൽ അവസാനിച്ച വർഷം?
2013 ജൂലൈ 15
114. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?
1898
115. പോസ്റ്റ് കാർഡുകളെ കുറിച്ചുള്ള പ0നം?
സെൽറ്റിയോളജി -(Delticology)
116. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
തിരുവനന്തപുരം - 2013 ജൂലൈ 5
117. ആകാശവാണിക്ക് പേര് നൽകിയത്?
രവീന്ദ്രനാഥ ടാഗോർ
118. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?
110 201
119. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)
120. ദൂരദർശന്റെ ആസ്ഥാന മന്ദിരം?
മാണ്ടി ഹൗസ് -ന്യൂഡൽഹി