Questions from വാര്‍ത്താവിനിമയം

141. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

142. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വനിത ?

വിക്ടോറിയ രാജ്ഞി

143. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

1957

144. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്

145. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ളു

146. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

147. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

148. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്?

കൽക്കത്ത - 1774 ൽ

149. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

150. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

Visitor-3225

Register / Login