Questions from വാര്‍ത്താവിനിമയം

161. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

162. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

ഡി.ഡി ഭാരതി

163. ആകാശവാണിയുടെ ആസ്ഥാനം?

ന്യൂഡൽഹി

164. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

165. ദൂരദർശന്‍റെ സ്പോർട്സ് ചാനൽ?

ഡി.ഡി.സ്പോർട്സ്

166. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

അമേരിക്ക

167. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്

168. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

169. ലോക ടെലിവിഷൻ ദിനം?

നവംബർ 21

170. BBC സ്ഥാപിതമായ വർഷം?

1922

Visitor-3777

Register / Login