Questions from വാര്‍ത്താവിനിമയം

21. ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി?

എയർടെൽ

22. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

23. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?

2014 ഒക്ടോബർ 3

24. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

25. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

26. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്?

കൽക്കത്ത - 1774 ൽ

27. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം?

1876

28. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

29. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?

1898

30. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

അനിബസന്‍റ്

Visitor-3898

Register / Login