Questions from വാര്‍ത്താവിനിമയം

31. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

ഡി.ഡി ഭാരതി

32. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?

1964

33. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില?

അര അണ

34. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

2004

35. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

36. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന വർഷം?

1880

37. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

കുമാരനാശാൻ

38. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?

രവീന്ദ്രനാഥ ടാഗോർ

39. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

40. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്?

കൽക്കത്ത - 1774 ൽ

Visitor-3535

Register / Login