Questions from വാര്‍ത്താവിനിമയം

41. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

42. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

43. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1930

44. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

45. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

46. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

മഹാത്മാഗാന്ധി

47. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?

കുതിരയോട്ടം (Epson Derby 1931 ൽ )

48. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

1972 ആഗസ്റ്റ് 15

49. SMS ന്‍റെ പൂർണ്ണരൂപം?

ഷോർട്ട് മെസ്സേജ് സർവീസ്

50. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

Visitor-3147

Register / Login