Questions from വാര്‍ത്താവിനിമയം

81. ആകാശവാണിക്ക് പേര് നൽകിയത്?

രവീന്ദ്രനാഥ ടാഗോർ

82. STD ?

Subscriber Trunk Dialing

83. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

84. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

2004

85. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം?

കൊച്ചി - 1989 ഒക്ടോബർ 1

86. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സി.ടി.വി -1992

87. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?

1898

88. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

ഡൽഹി

89. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?

കുതിരയോട്ടം (Epson Derby 1931 ൽ )

90. റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്?

അമൃത പ്രീതം

Visitor-3826

Register / Login