91. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം- 1991
92. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?
1957
93. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആദ്യത്തെ വൈസ് ചാൻസിലർ?
ഗണപതി ഭട്ട്
94. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?
നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ
95. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്?
ബെഥുൻ കോളേജ് - കൊൽക്കത്ത - 1879
96. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?
വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്
97. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?
കൊൽക്കത്ത- 1857
98. ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
ജി. പാർത്ഥസാരഥി കമ്മീഷൻ
99. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
പ്ലേറ്റോ
100. UGC ഉദ്ഘാടനം ചെയ്തത്?
1953 ഡിസംബർ 28