Questions from വിദ്യാഭ്യാസം

101. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

102. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സാം പിത്രോഡ

103. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?

1937

104. ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

എൻ.ആർ.സർക്കാർ കമ്മിറ്റി

105. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?

വിശ്വഭാരതി സർവ്വകലാശാല

106. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

107. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

രാധാകൃഷ്ണൻ കമ്മീഷൻ -1948

108. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

അബ്ദുൾ റഹ്മാൻ

109. കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

110. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എ.ടി ദേവസ്യ

Visitor-3096

Register / Login