51. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?
1937
52. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
53. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?
കൊൽക്കത്ത മെഡിക്കൽ കോളേജ് -1835
54. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?
1957
55. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?
ശ്രീ.കെ.ജി പൗലോസ്
56. ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?
ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )
57. അതുല്യം പദ്ധതിയുടെ അംബാസിഡർ?
ദിലീപ്
58. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഡെറാഡൂൺ
59. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?
മൗലാനാ അബ്ദുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)
60. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി