Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

91. കേരളാ പോലീസ്

തിരുവനന്തപുരം

92. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ

തിരുവനന്തപുരം

93. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്

അരണാട്ടുകര (തൃശൂർ)

94. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

95. കേരഫെഡ്

തിരുവനന്തപുരം

96. കേരളാ സംഗീത നാടക അക്കാഡമി

തൃശൂർ

Visitor-3742

Register / Login