Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

11. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം

പാലക്കാട്

12. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

13. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

14. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

എർണാകുളം

15. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)

കളമശ്ശേരി (എർണാകുളം)

16. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല

തിരൂർ (മലപ്പുറം)

17. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

18. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)

തൃശൂർ

19. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

20. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

Visitor-3285

Register / Login