Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

31. മിൽമ

തിരുവനന്തപുരം

32. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം )

33. ട്രാവൻകൂർ സിമന്റ് ഫാക്ടറി

നാട്ടകം (കോട്ടയം)

34. കരകൗശല വികസന കോർപ്പറേഷൻ

തിരുവനന്തപുരം

35. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

36. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

37. ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി

പുനലൂർ (കൊല്ലം)

38. ദക്ഷിണമേഖലാ നേവൽ കമാൻഡ്

കൊച്ചി

39. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )

തിരുവനന്തപുരം

40. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

എർണാകുളം

Visitor-3724

Register / Login