Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

41. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)

കളമശ്ശേരി (എർണാകുളം)

42. കൊച്ചിൻ എണ്ണ ശുദ്ധീകരണശാല

അമ്പലമുകൾ

43. കേരഫെഡ്

തിരുവനന്തപുരം

44. കേരളാ ലളിതകലാ അക്കാഡമി

തൃശൂർ

45. കേരളാ പോലീസ് അക്കാഡമി

രാമവർമ്മപുരം (തൃശൂർ)

46. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

47. നാളികേര വികസന ബോർഡ്

കൊച്ചി

48. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

49. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം

50. മിൽമ

തിരുവനന്തപുരം

Visitor-3703

Register / Login