Questions from ഇന്ത്യാ ചരിത്രം

171. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

മെക്കാളെ പ്രഭു

172. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?

1946 ഡിസംബർ 9

173. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

എൽഗിൻ പ്രഭു

174. രവി നദിയുടെ പൗരാണിക നാമം?

പരുഷ്നി

175. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1775 - 82

176. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

177. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

178. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

179. ദാസന്റെ "സ്വപ്ന വാസവദത്ത " യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

180. അക്ബറുടെ സദസ്സിലെ വിദൂഷകൻ?

ബീർബർ ( മഹേഷ് ദാസ്)

Visitor-3998

Register / Login